Thursday, 10 January 2013



രാത്രിയ്ക്ക് വിലയിട്ടവള്‍




ഒരു രാത്രി കൂടി നഷ്ടപെടുത്തി..

എന്‍റെ മകന് ഭക്ഷണം കൊടുക്കാന്‍ മറന്നില്ല

ഇന്നും കൊടുക്കണം

ഈ രാത്രിയും നഷ്ടപെടുത്തണം

നഷ്ടപെട്ട രാത്രികള്‍ക്കൊപ്പം ഞാനും സഞ്ചരിക്കും

എന്തിനീ രാത്രികള്‍ നഷ്ടപെടുത്തിയെന്ന്

അവന്‍ ചോദിക്കുന്നതിനു മുന്‍പ് കൂടണയണം

നാളെയെന്ന രാത്രിക്ക് വേണ്ടി കാത്തു നില്‍ക്കാതെ

1 comment:

  1. സ്വയം ത്യജിച്ചു കുഞ്ഞിനെ ഊട്ടാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ വാക്ക്പ്പോലെ
    ആശംസകള്‍

    ReplyDelete