ലാഭം
നഷ്ടകണക്കുകള്‍ മാത്രം എഴുതി
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
വൃത്തികേടാക്കിയ കണക്കുപുസ്തകം
ഇന്ന് തുറന്നു നോക്കുമ്പോള്‍
എനിക്ക് ജരാനരകള്‍ ബാധിച്ചിരിക്കുന്നു,
ഒരായുസ്സ് മതിയാവില്ല എന്നറിയാം
ലാഭകൊതിയന്മാരുടെ ഒപ്പം സ്ഥാനം പങ്കിടാന്‍.....
No comments:
Post a Comment