മടക്കയാത്ര
ഓരോന്നില്ലും അവ്യക്തമായ ഓരോ രൂപങ്ങള്‍..,
ഖസാക്കിലെ രവിയും ചാവുകരയുടെ അനന്ദനും യാത്ര ചോദിക്കുന്നു, ഞാനും വരുന്നു... മഴ കനക്കുന്നു..
രത്നങ്ങളുടെ എണ്ണം വര്‍ധിക്കുന്നു, അവ്യക്തതയുടെ പരിണാമം വിരൂപമാണ്.
ആ വിരൂപി എന്നെ സ്നേഹിക്കുന്നു, നീ എന്നെ സ്നേഹിച്ചതിനെക്കാള്‍ ...
ഞാന്‍ അതിന്‍റെ കൂടെ യാത്ര ചെയ്യും, ചെയ്യണ്ണം, ചെയ്തേ തീരു
അല്ല ആരിത് ചിത്രഗുപ്തനോ?
No comments:
Post a Comment