രാത്രിയുടെ ഏതോ യാമത്തില്‍ ഒരു പൂ വിരിയും
നിറമില്ലാത്ത മണമില്ലാത്ത ഒരു പൂവ്
പുലരും മുന്‍പ് ഞാനതിന് നിന്‍റെ പേരിടും
നിന്‍റെ ഗന്ധം നല്‍കും, നിന്‍റെ നിറം നല്‍കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ
ആത്മതത്വം പറഞ്ഞു തന്നതിനുള്ള എന്‍റെ ഉപഹാരം
-
സമര്‍പ്പണം : ഒരയ്യപ്പന്
നിറമില്ലാത്ത മണമില്ലാത്ത ഒരു പൂവ്
പുലരും മുന്‍പ് ഞാനതിന് നിന്‍റെ പേരിടും
നിന്‍റെ ഗന്ധം നല്‍കും, നിന്‍റെ നിറം നല്‍കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ
ആത്മതത്വം പറഞ്ഞു തന്നതിനുള്ള എന്‍റെ ഉപഹാരം
-
സമര്‍പ്പണം : ഒരയ്യപ്പന്
No comments:
Post a Comment